നമ്മൾ എപ്പോഴും കുട്ടികൾക്ക് കൊടുക്കാറുള്ള ഒന്നാണ് ബിസ്കറ്റുകൾ എന്നത് എന്നാൽ ഒരു പരിധിയിൽ കൂടുതൽ കുട്ടികൾ ബിസ്ക്കറ്റ് കഴിക്കുമ്പോൾ നമ്മൾ അത് ശ്രദ്ധിക്കാറില്ല ഒരു ബിസ്ക്കറ്റ് എന്ന് കരുതും എന്നാൽ അങ്ങനെയല്ല ഈ ബിസ്കറ്റുകളിൽ വളരെയധികം ദോഷവശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കണം ഒരു കുട്ടിയും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ഡോക്ടർസ് തന്നെ വ്യക്തമായ രീതിയിൽ പറയുകയും ചെയ്യുന്നുണ്ട് സ്ഥിരമായി ബിസ്ക്കറ്റ് തിന്നുന്ന ഒരു കുട്ടിയുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനമായ മാറ്റം വിട്ടുമാറാത്ത തലവേദനയാണ്
അതേപോലെതന്നെ ഗ്യാസിന്റെ പ്രശ്നങ്ങൾ തലച്ചോറിലുള്ള ബുദ്ധിമുട്ടുകൾ എന്നിവയൊക്കെ അമിതമായി കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നതാണ് പല കമ്പനികളും അവകാശപ്പെടുന്നത് ബിസ്കറ്റിൽ ഫൈബർ ഉണ്ട് അതുകൊണ്ടുതന്നെ ബിസ്ക്കറ്റ് കഴിക്കുന്നത് നല്ലതാണ് എന്നൊക്കെയാണ് എന്നാൽ ബിസ്ക്കറ്റ് ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് കൊണ്ട് ദോഷം മാത്രമാണ് ഒരു കുഞ്ഞിന് ഉണ്ടാകുന്നത് വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാൽ ഇത് സ്ഥിരമായി ചെയ്യുകയാണ് എങ്കിൽ അതിന്റേതായ പാർശ്വഫലങ്ങൾ ഒരു കുട്ടിയിൽ ഉണ്ടാവും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ കുഞ്ഞുങ്ങൾ സ്ഥിരമായി ബിസ്ക്കറ്റ് കഴിക്കുമ്പോൾ അത് തടയേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ് കഴിക്കുന്നത് പോലെ അല്ല എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കുക. പരസ്യങ്ങളിൽ കാണിക്കുന്നതുപോലെ ഒരിക്കലും ഒരു കുട്ടിക്ക് ബിസ്കറ്റിൽ നിന്നും ഫൈബറും മറ്റു ഗുണങ്ങളോ ലഭിക്കുന്നില്ല എന്ന സത്യം മാതാപിതാക്കൾ മനസ്സിലാക്കുക.
Story Highlights ; biscut eating