ബീറ്റ്റൂട്ട് ഒരു കിലോ
പഞ്ചസാര ഒരു കിലോ
യീസ്റ്റ് 30 ഗ്രാം
ചെറുനാരങ്ങ മൂന്നെണ്ണം
വെള്ളം ഒരു ലിറ്റർ
ബീറ്റ്റൂട്ട് വേവിച്ച ചെറു കഷണങ്ങളാക്കി വെള്ളം ചേർത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം തണുത്തശേഷം പിഴിഞ്ഞു കിട്ടുന്ന നീരിൽ ചെറുനാരങ്ങാനീര് ചേർത്തശേഷം ഇത് ഭരണിയിൽ ഒഴിക്കണം മുകളിൽ പഞ്ചസാരയും ഈസ്റ്റും വിതറുകയും വേണം ഭരണിയുടെ തുണി കൊണ്ടു മൂടിക്കെട്ടിയ ശേഷം ചൂടുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം 14 ദിവസം കഴിഞ്ഞാൽ ഈ ദ്രാവകം വൃത്തിയുള്ള കുപ്പികളിൽ തെളിചൂറ്റി വെക്കണം രണ്ടുമാസത്തിനുശേഷം ഉപയോഗത്തിന് പാകമാകും.