ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ കൂടി ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അത് മറ്റാരുമല്ല നമ്മുടെ പ്രിയങ്ക ഗാന്ധിയാണ്. പ്രിയങ്ക ഗാന്ധിയുടെ ആദ്യത്തെ പ്രസംഗം തന്നെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കിടിലൻ പ്രസംഗമാണ് പാർലമെന്റിൽ പ്രിയങ്ക പാസാക്കിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ പ്രസംഗത്തിന് കയ്യടിച്ചുകൊണ്ട് എത്തുന്നത് പ്രിയങ്കയുടെ പ്രസംഗം എല്ലാവരുടെയും ഹൃദയം കവർന്നിരിക്കുകയാണ്. കൃത്യമായി പറയേണ്ട കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞുകൊണ്ടുതന്നെയാണ് പ്രിയങ്ക സംസാരിക്കുന്നത്.
കർഷക പ്രശ്നം മുതൽ സ്ത്രീസുരക്ഷ വരെയുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായി തന്നെ പ്രിയങ്ക ഗാന്ധി സംസാരിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിൽ നിന്നും വന്ന ഒരാളെ പ്രസംഗത്തിന്റെ രീതികളൊന്നും പഠിപ്പിക്കേണ്ട കാര്യമില്ല അതിപ്പോൾ ഒരിക്കൽ കൂടി മനസ്സിലാക്കി തരിക കൂടിയാണ് പ്രിയങ്ക ചെയ്യുന്നത് വളരെ വ്യക്തമായി നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഇനി നമ്മുടെ രാജ്യത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒക്കെ പ്രിയങ്ക പറയുമ്പോൾ ഒരു കയ്യടിയോടെയും രോമാഞ്ചത്തോടെയും മാത്രമേ ഇത് കേൾക്കാൻ സാധിക്കുന്നുള്ളൂ എന്നാണ് പലരും പറയുന്നത്. അത്രയ്ക്ക് മനോഹരമായ യാണ് പ്രിയങ്ക സംസാരിക്കുന്നത്. പ്രിയങ്കയുടെ പ്രസംഗം കേൾക്കുവാൻ വീഡിയോ മുഴുവനായി കാണാം