Food

അരിമണി വറുത്തതും ഒരു ഗ്ലാസ് കട്ടനും ഉണ്ടെങ്കിൽ വൈകുന്നേര ചായ കുശാലായി

വൈകുന്നേര ചായക്ക് അരിമണി വറുത്താലോ? കിടിലൻ സ്വാദാണ് ചായക്കൊപ്പം കഴിക്കാൻ, ഒരു ഗ്ലാസ് കാട്ടാനും അരിമണി വറുത്തതും ഉണ്ടെങ്കിൽ വൈകുന്നേര ചായ കുശാലായി.

ആവശ്യമായ ചേരുവകൾ

  • അരി
  • തേങ്ങ ചിരകിയത്
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

അരി വറുക്കുക. തേങ്ങ ചിരകിയതും പഞ്ചസാരയും ഇതിൽ മിക്സ് ചെയ്യുക. ഇളം ചൂടുള്ള കട്ടൻ ചായേടെ കൂടെ കഴിക്കാൻ കിടിലൻ സ്വാദാണ്.