രമേശ് ചെന്നിത്തലയുമായി നിർണായകമായ കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് എം കെ രാഘവൻ. ഈ വിഷയം രമേശ് ചെന്നിത്തല അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മടായി കോളേജ് നിയമന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും വീണ്ടും ഒരുകൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. തൃശ്ശൂർ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചു കൊണ്ടാണ് ഇപ്പോൾ രമേശ് ചെന്നിത്തല എത്തുന്നത്.
വിവാദങ്ങൾക്ക് പാർട്ടി പ്രതികരിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞത്. പരസ്യ പ്രതികരണം ഒഴിവാക്കണമെന്നും രാഘവനോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചു
Story highlight : Ramesh Chennithala and M K Raghavan meeting .