മുനമ്പം വഖഫ് വിഷയത്തിൽ ഭൂമി വക്കഫിന്റേതല്ലന്ന നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ. ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നുണ്ട് മുസ്ലീംലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് താൻ ഇനി ഈ കാര്യത്തിൽ അഭിപ്രായം പറയുന്നില്ല എന്ന് അദ്ദേഹം പറയുന്നത് തീരുമാനം എടുക്കേണ്ടത് സർക്കാരും വഖഫ് ബോർഡും ആണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഈ വിഷയത്തിൽ തർക്കമല്ല വേണ്ടത് എന്നും ഉണ്ടാകുന്ന ശക്തികളെ തിരിച്ചറിയുകയാണ് എന്നുമാണ് അദ്ദേഹം പറയുന്നത് അത്തരം ശക്തികളെ ഒരുകാരണവശാലും മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും പറയുന്നുണ്ട്. 10 മിനിറ്റ് കൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് ഇതെന്നാണ് അദ്ദേഹം അറിയിക്കുന്നത്
Story highlight : V D Satheeshan Statement