Alappuzha

കാറുമായി കൂട്ടിയിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ പാലത്തിലെ സ്പാനുകൾക്കിടയിൽ കുടുങ്ങി – bike accident bridge rescue

ബൈക്കിൽ കാർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ പാലത്തിലെ സ്പാനുകൾക്കിടയിലെ വിടവിൽ പെട്ടു. ബൈപാസിൽ ബീച്ചിനു സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

താഴെ വീണാൽ അപകടം പറ്റാതിരിക്കാൻ ടൂറിസം പൊലീസ് താഴെ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു. യാത്രക്കാരനെ സ്പാനുകൾക്കിടയിലെ ചെറിയ വിടവിൽ നിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

STORY HIGHLIGHT: bike accident bridge rescue