പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ പുതിയൊരു തുടക്കം തന്നെയാണ് കാണാൻ സാധിച്ചിരിക്കുന്നത് ഗാന്ധി കുടുംബത്തിലുള്ള ഏതൊരു വ്യക്തിയെയും പോലെ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാവുകയാണ് പ്രിയങ്ക. ആരുടെയും ഹൃദയത്തിൽ ഇടം നേടുന്ന തരത്തിലുള്ള രാഷ്ട്രീയം തന്നെയാണ് പ്രിയങ്ക കാഴ്ചവയ്ക്കുന്നത് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ തോതിൽ തന്നെ ഗാന്ധി കുടുംബത്തെ അപമാനിച്ചിരുന്നു ജവഹർലാൽ നെഹ്റുവിനെ അടക്കം അപമാനിക്കുകയാണ് ചെയ്തത് എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധി ബംഗ്ലാദേശ് ബാഗുമായി നിൽക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്കൊപ്പം എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് ബംഗ്ലാദേശ് ഭാഗമായി നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ വൈറലായി മാറുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത് രാഷ്ട്രീയത്തിൽ മറ്റൊരു ഇന്ദിര ആവാൻ പ്രിയങ്ക ഗാന്ധിക്ക് സാധിക്കും എന്നാണ് പലരും പറയുന്നത്. അത്രയ്ക്ക് മികച്ച രീതിയിലാണ് പ്രിയങ്ക ഓരോ പ്രവർത്തനങ്ങളും നടത്തുന്നത് എന്നും പറയുന്നുണ്ട് ഇന്ദിരാഗാന്ധിയുടെ മറ്റൊരു മുഖമായി പ്രിയങ്ക മാറും എന്ന് തന്നെയാണ് പ്രതീക്ഷിക്കാൻ സാധിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം