വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സവാള വെച്ച് ഒരു വെറൈറ്റി നാലുമണി പലഹാരം തയ്യാറാക്കിയാലോ? വെറും അഞ്ചു മിനുട്ടിൽ തയാറാക്കാവുന്ന ചക്രപലഹാരം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
സവാള വട്ടത്തിൽ മുറിച്ചെടുക്കാം. ശേഷം മൈദ, കോൺഫ്ലർ, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിയിലേക്ക് വെള്ളം ഒഴിച്ച് മാവ് രൂപത്തിലാക്കുക. വട്ടത്തിൽ അരിഞ്ഞ സവാള മാവിൽ മുക്കിയെടുത്ത ശേഷം ബ്രഡ് പൊടിയും പുരട്ടി എണ്ണയിൽ വറുതെടുക്കാം. നല്ല ക്രിസ്പ്പിയായ പലഹാരം തയ്യാർ.