എന്നും ഒരേപോലത്തെ ചായ കുടിച്ച് മടുത്തോ എന്നാൽ രുചികരമായ കാരമൽ മിൽക്ക് ടീ ഇനി വീട്ടിൽ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ. എല്ലാർക്കും ഇഷ്ടപ്പെടും.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ചുവടു കട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗൺ നിറത്തിൽ ആക്കുക. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂൺ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി അതിലേയ്ക്ക് 2 കപ്പ് പാല് ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിക്കുക. ശേഷം അരിച്ചെടുക്കുക. കാരമൽ മിൽക്ക് ടീ റെഡി.
STORY HIGHLIGHT: caramel milk tea