Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾ ഉറങ്ങാൻ വൈകാറുണ്ടോ ? എങ്കില്‍, ഇതറിയണം..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 10:13 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്നമാണ് ഉറക്കമില്ലായ്മ. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത് ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കാം. പല കാരണം കൊണ്ടും ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും ഇതിന് കാരണമാണ്. ശരീരത്തിനും മനസിനും വിശ്രമം നൽകുന്ന ഒരു പ്രക്രിയയാണ് ഉറക്കം. ശരീരത്തിന്റെ ആരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ ഉറക്കത്തിന് വലിയ പങ്കുണ്ട്. ഹൃദ്രോഗം മുതൽ മാനസികാസ്വാസ്ഥ്യം വരെ സങ്കീർണമായ അവസ്ഥകൾക്ക് ഉറക്കക്കുറവ് കാരണമാകുന്നുണ്ട്.

ഇന്ന് ഭൂരിഭാഗം പേരും വൈകി ഉറങ്ങുന്നവരാണ്. അർധരാത്രി കഴിഞ്ഞാണ് പലരും ഉറക്കത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും. ജോലി ആവശ്യങ്ങള്‍, സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍, ചികിത്സ സംബന്ധമായ അവസ്ഥകള്‍, ഉറക്ക തകരാറുകള്‍ തുടങ്ങിയവയെല്ലാം ഇതിനുകാരണമാണ്. എന്നാൽ, എത്രയൊക്കെ ആരോഗ്യസംരക്ഷണം നടത്തിയാലും രാത്രി കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത്​ രോഗകാരണമാവും.

കൃത്യമായി ഉറങ്ങിയില്ലെങ്കില്‍

പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും ചുരുങ്ങിയത് ഏഴ് മുതൽ എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. കൗമാരപ്രയത്തിലെത്തിയവരും വിദ്യാർഥികളും കുറഞ്ഞത്​ 10 മണിക്കൂറെങ്കിലും ഉറങ്ങണം. ഉറക്കത്തി​​​​ന്റെ ദൈർഘ്യം കുറഞ്ഞാൽ അത്​ ശരീരത്തി​​​ന്റെ ചയാപചയ പ്രവർത്തനങ്ങൾ (Metabolism) താറുമാറാക്കും. ഹൃദയം, കരൾ, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്​ തലച്ചോറിന്​ തുടർച്ചയായി എട്ട്​ മണിക്കൂറെങ്കിലും വിശ്രമം ആവശ്യമാണ്. കരൾ അതിൽ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശങ്ങൾ ശുദ്ധീകരിക്കുന്നത്​ രാത്രിയാണ്.

ശരീരത്തിൽ കൊഴുപ്പ്​ അടിഞ്ഞുകൂടുന്നതും ഉറക്കക്കുറവും തമ്മില്‍ ബന്ധമുണ്ട്. ഉറക്കം കുറയു​മ്പോൾ ശരീരത്തി​​​​ന്റെ ഹോര്‍മോണുകൾ കൃത്യമായി ഉൽ​പാദിപ്പിക്കപ്പെടാതിരിക്കുകയും ഹോർമോണുകളുടെ അസന്തുലിതാവസ്​ഥമൂലം ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാവുകയും ചെയ്യും. ഉറക്കച്ചടവ് വ്യക്തികളെ വ്യാമാമം ചെയ്യാൻ മടിയുള്ളവരും മറ്റു​ ജോലികളിലോ ഏർപ്പെടാൻ അലസരുമാക്കുന്നുണ്ട്. ഇതെല്ലാം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും തുടർന്ന്​ ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാവും.

ഉറക്കം കുറവുള്ളവരിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്. പ്രമേഹരോഗികളിൽ ഉറക്കക്കുറവ്​ രോഗം വഷളാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്​. ശരീരത്തിലെ ഇൻസുലി​​​ന്റെ ചയാപചയ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതാണ്​ ഇതിനു​ കാരണം. പ്രമേഹരോഗമില്ലാത്തവരിൽ പോലും രാത്രിമുഴുവൻ ഉറക്കമൊഴിച്ചശേഷം പരിശോധിച്ചാൽ രക്​തത്തിൽ പഞ്ചസാരയുടെ സാന്നിധ്യം കൂടുന്നതായിക്കാണാം.

നിരന്തരമായി ഉറക്കം കുറയുന്നവരിൽ ഓർമക്കുറവ്​ കണ്ടുവരുന്നുണ്ട്​. തലച്ചോറിലെ ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ ഉറക്കക്കുറവുള്ളവരിൽ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടും. ഇത് മറവിരോഗത്തിന് കാരണമാകുന്നതാണ്. നന്നായി ഉറങ്ങിയാല്‍ ഈ പ്രോട്ടീന്‍ കൂടുന്നത് ശരീരം ബാലന്‍സ് ചെയ്യും. ഉറക്കക്കുറവുള്ളവരുടെ തലച്ചോറില്‍ ‘ടോ’ എന്നുപേരുള്ള ഒരുതരം ​മാംസ്യത്തി​​​​ന്റെ സാന്നിധ്യം ക്രമാതീതമായി കൂടുമെന്നും അത്​ മറവിരോഗത്തിലേക്ക് നയിക്കുമെന്നും പഠനങ്ങളുണ്ട്.

ReadAlso:

ഭക്ഷണം കഴിക്കുവാൻ കുട്ടികൾക്ക് മടിയാണെങ്കിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ

ഇനി മത്തങ്ങയുടെ കുരു കളയല്ലേ…. ആരോഗ്യത്തിന് ബെസ്റ്റാണ്!

Exercise : രാവിലെയോ വൈകിട്ടോ! വ്യായാമം ചെയ്യാന്‍ പറ്റിയ സമയം ഏത് ?

നെ​ഗറ്റീവ് ചിന്തകൾ അലട്ടുന്നുണ്ടോ ഈ മർ​ഗ്​ഗങ്ങൾ പരീക്ഷിക്കൂ

എന്താണ് വിറ്റാമിന്‍ പി? ആരോഗ്യത്തിന് നല്ലതോ ചീത്തയോ! ഗുണങ്ങള്‍ നോക്കാം

എട്ടുമണിക്കൂറെങ്കിലും ദിനംപ്രതി ഉറങ്ങാത്തവരിൽ രക്തസമ്മര്‍ദം കുത്തനെ ഉയരുന്നതായി കണ്ടുവരുന്നുണ്ട്. ഉറക്കക്കുറവ്​ ​ശരീരത്തിൽ കൊഴുപ്പി​​​​ന്റെ സാന്നിധ്യം ഉയർത്തുകയും തുടർന്ന്​ ​രക്തത്തിൽ കൊളസ്​ട്രോളി​​​ന്റെ അളവ്​ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഹൃദയധമനികളിൽ തടസ്സം സൃഷ്​ടിച്ച്​ ഹൃദ്രോഗത്തിന്​ കാരണമാകുന്നു.

കൂടാതെ, മാനസിക സമ്മർദം, പൈൽസ്​ എന്നിവയുടെ കാരണവും ഉറക്കക്കുറവു​തന്നെയാണ്. അപകടകരമായ ഏകാഗ്രതക്കുറവ്, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത തലവേദന, മൈഗ്രേന്‍, ദഹനപ്രശ്​നങ്ങൾ, കുടലിലെ അൾസർ, അകാലവാർധക്യം, ലൈംഗികശേഷിക്കുറവ്​, അമിതകോപം തുടങ്ങിയവും ഉറക്കമില്ലായ്​മയുടെ പാർശ്വഫലങ്ങളാണ്​.

നല്ലപോലെ ഉറങ്ങാൻ വേണ്ടി

ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്. എല്ലാ ദിവസവും ഉറങ്ങാൻ കൃത്യസമയം പാലിക്കണം. പകൽസമയത്ത് ആരോ​ഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നതും ​ഗുണം ചെയ്യും. ലൈറ്റ് ഓഫ് ആക്കിയതിനു ശേഷം ഉറങ്ങുക. വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. ഉറക്കത്തിന് മുമ്പ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം. കാപ്പി, ചായ, പുകയില ഉത്പന്നങ്ങൾ പോലുള്ള നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന വസ്തുക്കൾ വൈകുന്നേരത്തിനു ശേഷം ഉപയോഗിക്കരുത്.

Tags: mental wellHEALTHSleeping latecan have negative effects

Latest News

നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് | Sheikh Hamdan announces golden visa for nurses in UAE

വെടിനിർത്തൽ ധാരണ നിലവിൽ വന്നു; അതിർത്തിയിലെ സൈനികരുടെ എണ്ണം കുറയ്ക്കാൻ ധാരണ | India, Pakistan DGMOs Discuss Troop Reduction at Borders

ആണവായുധം കാട്ടി പേടിപ്പിക്കേണ്ട; ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി | Operation Sindoor: PM Modi To Address The Nation

പാക് ചാരന്മാരാകാം ; വ്യാജ നമ്പറുകളില്‍ എത്തുന്ന ഫോണ്‍ കോളുകളോട് പ്രതികരിക്കരുത് | seeking-information-about-the-ongoing-operation-sindoor-warnig

എസ്ഒജി രഹസ്യം ചോർത്തൽ; ഐആർബി കമാൻഡോകളെ തിരിച്ചെടുത്ത നടപടി റദ്ദാക്കി | SOG Leak: Reinstatement of Suspended IRB Commandos Cancelled

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.