ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ എഗ് ബ്രൊക്കോളി സാൻഡ്‌വിച്ച് വളരെ വേഗം ഉണ്ടാക്കി നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ വിഭവം.
ചേരുവകൾ
തയ്യറാക്കുന്ന വിധം
ആദ്യം മുട്ട പുഴുങ്ങി പൊളിച്ചത് ഗ്രേറ്റ് ചെയ്ത് എടുക്കുക. ബ്രൊക്കോളി ഒന്ന് ആവി കയറ്റിയതിനു ശേഷം ചെറുതായി അരിഞ്ഞ് എടുക്കുക. ഒരു പാത്രത്തലേക്ക് ഗ്രേറ്റ് ചെയ്ത മുട്ടയും ക്യാരറ്റും സവാള സ്പ്രിങ്ങ് ഒണിയനും ബ്രോക്കോളിയും പെപ്പർ പെടിയും ഒറിഗാനോയും ഉപ്പും മയോണയ്സും നന്നായി മിക്സ് ചെയ്ത് എടുക്കുക .ഇത് ബ്രെഡിന്റെ മുകളിൽ ഫില്ല്ചെയ്ത് വെറൊരു ബ്രഡ് കൊണ്ട് കവറു ചെയ്യുക. എത്ര ലെയർ വേണം എങ്കിലും ഇതുപോലെ ചെയ്ത് എടുത്ത് ഇഷ്ടമുള്ള രൂപത്തിൽ കട്ട്ചെയ്ത് കഴിക്കാം.
STORY HIGHLIGHT : egg broccoli sandwich