കൊച്ചി: അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുട്ടികൾക്കാണ് ക്ഷ്യവിഷബാധയേറ്റത്.
12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: food poison kochi children