Kerala

കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് വിലക്കയറ്റം തടയാൻ ഒരു നടപടിയും ഉണ്ടാകുന്നില്ല

 

എല്ലാവർക്കും അറിയാവുന്ന കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ വലിയ തോതിലുള്ള ഒരു മത്സരം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മത്സരത്തിൽ പെട്ടുപോകുന്നത് സാധാരണക്കാരായ ജനങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വിലക്കയറ്റം അടക്കമുള്ളവ തടയാൻ യാതൊരു നടപടിയും ഉണ്ടാവുന്നില്ല എന്നാണ് ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ പറയുന്നത്.

&;

പൊതുവിപണിയിൽ സർക്കാർ ചില ഇടപെടലുകൾ നടത്താറുണ്ട്. കഴിഞ്ഞ ഓണക്കാലത്തെ വളരെ ഫലപ്രദമായ രീതിയിൽ തന്നെ ഇടപെടൽ ഉണ്ടാവുകയും ചെയ്തു എന്നാൽ വലിയ തോതിലുള്ള വിലക്കയറ്റം തടയുവാൻ വേണ്ടി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാവുന്നില്ല എന്നാണ് നമ്മുടെ മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രസർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വീഡിയോയിൽ വ്യക്തമായി കേൾക്കാം