കോളിഫഌവര്‍ ഇടത്തരമാക്കി നുറുക്കിയത്- 1 കപ്പ്
കടലമാവ്-1 കപ്പ്
പച്ചമുളക്-2
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ്
എണ്ണ
വെള്ളം
കടലമാവില്‍ കോളിഫഌര്‍, എണ്ണ എന്നിവയുള്ള ചേരുവകളൊഴികെ ബാക്കിയെല്ലാം ചേര്ത്ത്് പാകത്തിന് വെള്ളവും ചേര്ത്തി ളക്കുക. ഇത് അല്പനസമയം വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക.
തിളച്ച എണ്ണയിലേയ്ക്ക് കോളിഫഌവര്‍ മാവില്‍ മുക്കിയിടുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കാം.