ഉരുളക്കിഴങ്ങ് – 5 എണ്ണം.
മുളക് പൊടി – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
കടലമാവ് – 1/2 കപ്പ്
എണ്ണ – ആവശ്യത്തിന്
കടലമാവിൽ ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കി മാവ് തയ്യാറക്കിവെക്കുക. ഉരുളകിഴങ്ങ് തൊലി കളഞ്ഞ് കാണാം കുറച്ച് അരിയുക. തയ്യാറക്കിവെച്ച മാവിൽ ഉരുളകിഴങ്ങ് മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക. രുചികരമായ ഉരുളക്കിഴങ്ങ് ബജ്ജി റെഡി.