Kerala

എൻസിസി ക്യാംപിനിടെ വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ഥ്യം; 16 പേർ ആശുപത്രിയിൽ – ncc camp students hospitalized

എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. അസ്വസ്ഥതകളെ തുടർന്ന് 16 വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എന്താണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം.

STORY HIGHLIGHT: ncc camp students hospitalized