പച്ചരി : 1.5 കപ്പ്
ഉഴുന്ന് : 1/2 കപ്പ്
ചോറ് : 1/2 കപ്പ്
ഉലുവ : 4 – 5 എണ്ണം
ഉപ്പ്
പച്ചരിയും ഉഴുന്നും നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു ഒരു 4 മണിക്കൂർ കുതിർത്തു വെക്കുക. ഉലുവയും ചേർക്കണം.
ചോറു കൂടി ചേർത്ത് രാത്രി അരച്ചു വെക്കുക.
രാവിലെ ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിക്കുക.
ഉഴുന്ന് – 1 cup (240 ml measuring cup
ഉള്ളി – 1/4 cup
ഇഞ്ചി – 1 inch
കുരുമുളക് – 1 tsp
പച്ചമുളക് – 2
കറിവേപ്പില
ഉപ്പ്
വെള്ളം
ഓയിൽ
ഉഴുന്ന് നന്നായി കഴുകിയതിനു ശേഷം 4 മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞ് നന്നായി അരച്ചെടുക്കുക. വെള്ളം കൂടാതെ വേണം അരക്കാൻ. ഇല്ലെങ്കിൽ അൽപ്പം വെള്ളം ചേർക്കുക.
ശേഷം 5 മിനുട്ട് നേരം നന്നായി mix ചെയ്യുക.
ഇതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില ചതച്ച കുരുമുളക്, ഉപ്പ് ചേർത്ത് mix ചെയ്യുക. ശേഷം കയ്യിൽ വെള്ളം നനച്ച് shape ചെയ്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.