കാശ്മീരി മുളക് – 8
ഉണക്കമുളക് – 8
പാനിൽ വറുത്ത് മിക്സിയിൽ ഇടുക.
മല്ലി _ 2 Table Spoon
ജീരകം – 1 tea Spoon
പെരുംജീരകം – 1 tea Spoon
ഗ്രാമ്പു – 8
കസൂരി മേത്തി – 1 Spoon
ഇത്രയും ചൂടാക്കി മിക്സിയിൽ ഇടുക.ഗ്രിൽഡ് ഫിഷ്
ദശ കട്ടിയുള്ള മീന്‍- ഒരു കിലോ
പച്ചമുളക്- നാലെണ്ണം
ചെറിയ ഉള്ളി- അഞ്ചെണ്ണം
മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഉലുവപ്പൊടി – അര ടീസ്പൂൺ
കുരുമുളകുപൊടി – ഒന്നര ടീസ്പൂണ്‍
ചെറുനാരങ്ങ – ഒരെണ്ണം
ഉപ്പ്- പാകത്തിന്
ഇഞ്ചി- ചെറിയ ഒരു കഷണം
വെളുത്തുള്ളി- ഒരു കുടം
വെളിച്ചെണ്ണ- 100 ഗ്രാം
ടൊമാറ്റോ പേസ്റ് – അര ടീസ്പൂൺ
ഒരു പാത്രത്തിലേക്ക് നാരങ്ങാ പിഴിഞ്ഞ് നീരൊഴിക്കുക.അതിലേക്ക് ടൊമാറ്റോ പേസ്റ്റും,മുളകുപൊടിയും, മഞ്ഞൾപൊടിയും,കുരുമുളക് പൊടിയും.ഉലുവാ പൊടിയും, ചേർത്തിളക്കി വെക്കുക.ചെറിയ ഉള്ളിയും, പച്ചമുളകും,വെളുത്തുള്ളിയും, ഇഞ്ചിയും കൂടി മിക്സിയിലിട്ട് അരച്ചെടുക്കുക.നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രതത്തിലേക്ക് അരച്ച് വെച്ചിരിക്കുന്ന കൂട്ട് കൂടി യോജിപ്പിക്കുക.വൃത്തിയാക്കി വരഞ്ഞു വെച്ചിരിക്കുന്ന മീൻ പീസിലേക്ക് അരപ്പ് നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക.ചുടാനുള്ള കനൽ ചൂടാകുമ്പോൾ ഗ്രില്ലര്‍ ഉപയോഗിച്ച് രണ്ടു വശവും കുറേശെ വെളിച്ചെണ്ണ തൂവി സ്വർണ നിറമാകുന്നതു വരെ നന്നായി ഗ്രില്‍ ചെയ്‌തെടുത്ത് ചൂടോടെ വിളമ്പുക.