Kozhikode

കാരവനിൽ യുവാക്കൾ മരിച്ച സംഭവം; വി​ഷ​പ്പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോലീസ് | vatakara-bus-death

മ​ര​ണ​കാ​ര​ണം കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​താ​ണെ​ന്ന് സൂ​ച​ന

വ​ട​ക​ര: വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​വ​ൻ വാ​ഹ​ന​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ, മ​ര​ണ​കാ​ര​ണം കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​താ​ണെ​ന്ന് സൂ​ച​ന. വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ മ​ല​പ്പു​റം വ​ണ്ടൂ​ർ വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി മ​നോ​ജ് (48), കാ​സ​ർ​കോ​ട് പ​റ​ശ്ശേ​രി ത​ട്ടു​മ്മ​ൽ ജോ​യ​ൽ (26) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​ഷ​പ്പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി. ​നി​തി​ൻ രാ​ജ് പ​റ​ഞ്ഞു. വാ​ഹ​ന​ത്തി​ലെ ജ​ന​റേ​റ്റ​റി​ൽ​നി​ന്ന് പു​റം​ത​ള്ളി​യ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് ആ​വാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് മേ​ധാ​വി സു​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, അ​സി. പ്ര​ഫ​സ​ർ പി.​പി. അ​ജേ​ഷ് എ​ന്നി​വ​ർ കാ​ര​വ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥി​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന ആ​ള​ല്ല വാ​ഹ​നം ഓ​ടി​ച്ച​ത്. വാ​ഹ​ന സം​ബ​ന്ധ​മാ​യ ഡ്രൈ​വ​റു​ടെ പ​രി​ച​യ​ക്കു​റ​വും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ജ​ന​റേ​റ്റ​റി​ലെ ഇ​ന്ധ​നം തീ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

മ​രി​ച്ച​വ​രു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​നു​ള്ളി​ലെ പ​ടി​ക​ൾ​ക്ക് സ​മീ​പം ഡ്രൈ​വ​ർ മ​നോ​ജി​നെ​യും ജോ​യ​ലി​നെ പി​ന്നി​ൽ ബ​ർ​ത്തി​ലു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ര​വ​നി​ന്റെ തൊ​ട്ട​ടു​ത്ത് പ​ന്ത​ലൊ​രു​ക്കി നാ​ർ​കോ​ട്ടി​ക് ഡി​വൈ.​എ​സ്.​പി. പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ൽ, സി.​ഐ. എ​ൻ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ത്. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ൾ പു​ല​ർ​ച്ച സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഇ​വ​ർ ജോ​ലി ചെ​യ്ത മ​ല​പ്പു​റം എ​ട​പ്പാ​ളി​ലെ ഫ്ര​ണ്ട് ലൈ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി​. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ 11ഓ​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മൃ​ത​ദേ​ഹ​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ പ​രി​ക്കു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കാ​ര​വ​ൻ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ​ത്. പു​ല​ർ​ച്ച ഒ​ന്നു​വ​രെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് മ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ട​പ്പാ​ളി​ൽ​നി​ന്നു​ള്ള വി​വാ​ഹ പാ​ർ​ട്ടി​യെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ ക​ണ്ണൂ​രി​ൽ ഇ​റ​ക്കി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു വാ​ഹ​നം. മ​ല​പ്പു​റ​ത്ത് എ​ത്താ​താ​യ​തോ​ടെ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ലൊ​ക്കേ​ഷ​ൻ മ​ന​സ്സി​ലാ​ക്കി വ​ട​ക​ര പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഡോ​ഗ് സ്ക്വാ​ഡ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ർ, പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം എ​ന്നി​വ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ഗ​സ്റ്റി​നാ​ണ് ജോ​യ​ലി​ന്റെ പി​താ​വ്. മാ​താ​വ്: സി​സി​ലി, സ​ഹോ​ദ​ര​ങ്ങ​ൾ: ജ​സ്റ്റി​ൻ, സി​ൻ​സി, മ​നോ​ജി​ന്റെ പി​താ​വ്: കേ​ശ​വ​ൻ നാ​യ​ർ. മാ​താ​വ്: ശാ​ര​ദ​യ​മ്മ. ഭാ​ര്യ: പ്രി​യ. മ​ക്ക​ൾ: ഗാ​യ​ത്രി, മീ​നാ​ക്ഷി സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​മ​തി, ഉ​ഷാ​ദേ​വി, ല​ളി​ത.

content highlight : vatakara-bus-death-due-to-inhalation-of-poison