ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും ആലപ്പുഴ വെണ്മണിയില് നിന്ന് കണ്ടെത്തി പോലീസ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.
STORY HIGHLIGHT: