ഒരു സ്ത്രീയുടെ ജീവിതത്തിലെ നിർണായകമായ മാറ്റമാണ് ഗർഭകാലത്ത് ഉണ്ടാകുന്നത്. കുഞ്ഞുണ്ടായതിനു ശേഷം അവരുടെ ശരീരത്തിൽ ഹോർമോൺ വ്യത്യാസം ഉണ്ടാകുന്നു. പ്രസവശേഷം മിക്ക സ്ത്രീകളിലും മുടികൊഴിച്ചിൽ സാധാരണയാണ്. അതിന് കാരണം ഈസ്ട്രജൻ പ്രോജസ്റ്ററോൺ എന്നീ രണ്ടു ഹോർമോണുകൾ ഗർഭകാലത്ത് വർദ്ധിക്കുകയും പ്രസവശേഷം അവയുടെ അളവ് പെട്ടെന്ന് കുറയുകയും ചെയ്യുന്നു. ഈ പ്രശ്നം ഒരു പരിധി വരെ നമുക്ക് പരിഹരിക്കാൻ സാധിക്കും. അതിനു സഹായിക്കുന്ന ചില ടിപ്സുകൾ താഴെ കൊടുക്കുന്നു