Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ചൈല്‍ഡ്ഹുഡ് ട്രോമാസ് ഉണ്ടായിരുന്നു, ഡിപ്രഷനിലേക്ക് പോയി’; തുറന്ന് പറഞ്ഞ് ശ്രുതി രജനികാന്ത് | serial-actress-shruthi-rajanikanth

താൻ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ താരം പങ്കുവെച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2024, 01:24 pm IST
sruthy rajnikanth
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി രജനികാന്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നേരത്തെ അവതരാകയായും അഭിനേത്രിയായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴത്തിലെ പൈങ്കിളിയായതോടെയാണ് ശ്രുതി രജനീകാന്ത് താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലും താരമാണ് ശ്രുതി.

താൻ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ താരം പങ്കുവെച്ചത്. ഈയൊരു ടോപ്പിക്കിനെക്കുറിച്ച് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ല. എനിക്കറിയാവുന്നതും ഞാന്‍ നേരിട്ടതും മനസിലാക്കിയതുമായ കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് ശ്രുതി പറയുന്നു.

‘ഡിപ്രസ്ഡായിരിക്കുമ്പോള്‍ ക്യാമറയുടെ മുന്നില്‍ വന്ന് സംസാരിക്കാനൊന്നും പറ്റില്ല. പനിപിടിച്ച് തീരെ വയ്യാതായിരുന്നപ്പോഴൊരു വീഡിയോ ചെയ്തിരുന്നു. ഇത് കണ്ടാല്‍ ഡിപ്രഷനടിച്ച് ഇരിക്കുകയാണെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. നീ ഇതൊന്ന് നിര്‍ത്തുമോ, എപ്പോഴും ഇത് തന്നെ പറയുന്നു. നിനക്ക് ഭ്രാന്താണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കുമോയെന്ന് അമ്മ പറഞ്ഞിരുന്നു. അത് ഒരു പോയിന്റില്‍ ഞാന്‍ വിശ്വസിച്ചുപോയി, അത് എന്റെ മണ്ടത്തരം. വീഡിയോ ചെയ്യാതെയിരുന്നത് അതുകൊണ്ടാണ്. എന്റെ വീഡിയോ എത്രപേര്‍ക്ക് ഉപകാരപ്രദമായെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു’.

‘ആ ചിന്ത എനിക്ക് വന്നില്ല, അതാണ് വീഡിയോ വൈകിയത്. ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല. പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്. ചൈല്‍ഡ്ഹുഡ് ട്രോമാസ് ഉണ്ടായിരുന്നു. കാലങ്ങളായിട്ട് സപ്രസായിട്ട് വെച്ചിരുന്ന ഇമോഷന്‍ ഒരു തവണ ഹിറ്റ് ചെയ്തപ്പോഴാണ് ഞാന്‍ ഡിപ്രഷനിലേക്ക് പോയത്. എന്റെ അമ്മയ്ക്ക് അനിയനെയാണ് കൂടുതലിഷ്ടം, അതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായിരുന്നു. എപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. അവന്റെ ജനനം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. എക്‌സ്ട്രാ കെയര്‍ വേണമായിരുന്നു. അതുകൊണ്ടായിരിക്കും അമ്മയും അവനും കൂടുതല്‍ അടുത്തത് അതെനിക്ക് ഇപ്പോഴാണ് മനസിലായത്’.

‘അമ്മയ്ക്ക് എന്നെ ഇഷ്ടമില്ലേ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്തകളൊക്കെ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്, ഞാനാണെങ്കിൽ ചെറുപ്പത്തില് നല്ല കുസൃതിയായിരുന്നു. ഇപ്പോൾ സിനിമയിലൊക്കെ കാണിക്കുന്ന പല രംഗങ്ങളും ഞാൻ നേരത്തെ ചെയ്തിട്ടുള്ളതാണ്. എനിക്കുണ്ടായ വേദനകളുടെയൊക്കെ കാരണം മനസിലാക്കി, അവരോട് ക്ഷമിക്കാന് കഴിഞ്ഞപ്പോളാണ് പ്രശ്നങ്ങളെല്ലാം മാറിയത്’, എന്നും ശ്രുതി തുറന്ന് പറയുന്നു.

content highlight: serial-actress-shruthi-rajanikanth

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: അന്വേഷണം.കോംശ്രുതി രജനികാന്ത്seriel actresssruthy rajanikanthAnweshanam.com

Latest News

ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം: വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം | Israeli attacks in Lebanon Beirut

നിര്‍ണായക കൂടിക്കാഴ്ച; അരവിന്ദ് കെജ്‌രിവാളിനെ കണ്ട് മമത ബാനര്‍ജി | Mamata Banerjee meets Arvind Kejriwal

പേഴ്‌സണല്‍ സ്റ്റാഫിലെ ബന്ധു നിയമനം; സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് രാജിവെച്ചു | Appointment of relative in personnel staff; Sunny Joseph’s brother-in-law resigns

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies