ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ഒരു ടേബിൾസ്പൂൺ ഗോതമ്പുപൊടി മധുരത്തിന് ആവശ്യമായിട്ട് ഒരു ടേബിൾസ്പൂൺ ശർക്കര പൊടി അതിനുപകരം പഞ്ചസാരയും ചേർത്തു കൊടുക്കാം ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക.നീളത്തിൽ കട്ട് ചെയ്ത പഴം പകുതി മുറിച്ച് ഫോട്ടോയിൽ കാണുന്ന പോലെ നമ്മൾ തയ്യാറാക്കി വെച്ചിട്ടുള്ള മാവ്കൊണ്ട് പൊതിഞ്ഞെടുക്കുക, .ഇനി പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുത്തിട്ട് ഓരോന്നും എല്ലാ വശവും ശാലോ ഫ്രൈ ചെയ്തെടുക്കുക നല്ല ഹെൽത്തി പലഹാരം റെഡി