ചേരുവകൾ
1. മൂത്ത ചക്കച്ചുള അരിഞ്ഞ്
മിക്സിയിൽ നന്നായി അടിച്ചെടുത്തത്
6 എണ്ണം
2. മുട്ട 3 എണ്ണം
3. പാൽ 80 ml
4. സൺഫ്ലവർ ഓയിൽ 100 ml
5. ഷുഗർ 3/4 cup
6. മൈദ 1/2 cup
7. ബേക്കിങ് പൗഡർ 1/2teaspoon
8. ബട്ടർ 1 table spoon
തയ്യാറാക്കുന്ന വിധം
2 മുതൽ 8 വരെ എല്ലാ items ഉം ഓരോന്നായി എടുത്തു മിക്സിയിലോ ബീറ്ററിലോ ബീറ്റ് ചെയ്തു അവസാനം ചക്ക അടിച്ചതും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് കേക്ക് ബേക്ക് ചെയ്യുന്ന പാത്രത്തിൽ അല്പം butter തടവി ഈ കൂട്ട് അതിലേക്കൊഴിച്ച് ബേക്ക് ചെയ്തെടുക്കുക.