ചക്ക കൊണ്ട് നമുക്ക് വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ചക്ക കൊണ്ടുള്ള പല വിഭവങ്ങളും പലർക്കും ഉണ്ടാക്കാൻ അറിയാത്തതാണ്. അതിൽ അതിൽ വ്യത്യസ്തമായ ഒരു വിഭവമാണ് ചക്ക ചീഡ ഇതുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
ചക്ക വരട്ടിയത് – 250 ഗ്രാം
അരിപ്പൊടി– 200 ഗ്രാം
വെളിച്ചെണ്ണ– അര കിലോ
പാകം ചെയ്യുന്ന വിധം
ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.…