നാലുമണി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കിയാലോ? നല്ല അടിപൊളി നെയ്പത്തിരി തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക. വെള്ളം ഉപ്പിട്ടു തിളപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർക്കണം. ഇതിലേക്ക് അരിപ്പൊടിയും മൈദയും ചേർത്തു നന്നായി ഇളക്കുക. (വെള്ളം നന്നായി തിളച്ചില്ലെങ്കിൽ മാവ് പാത്രത്തിന്റെ ചുവട്ടിൽ പറ്റിപ്പിടിക്കും). വാങ്ങി വച്ച് ചൂടാറിയ ശേഷം കുഴയ്ക്കുക. ഇത് പൂരി പോലെ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.