തക്കാളി 3
അരിപൊടി 1 കപ്പ്
കടലമാവ് 1/2 കപ്പ്
ജീരകം 1/2 tsp
എള്ള് 1/2 tsp
കായപ്പൊടി 1/2 tsp
ഉപ്പ്
1/2 മുളകുപൊടി
1 tsp ചൂട് ഓയിൽ
തക്കാളി അരിഞ്ഞു ജാറിലിട്ട് അരച്ചെടുക്കുകഅരിപ്പയിൽ ജ്യൂസ് അരിച്ചെടുക്കുകപത്രത്തിൽ അരിപൊടി, കടമാവ്, ജീരകം, കായപ്പൊടി, ഉപ്പ്, എള്ള്,, മുളകുപൊടി എല്ലാം ഇട്ടു മിക്സാക്കുകതക്കാളി നീര് കുറേച്ചേ ഒഴിച്ച് കുഴച്ചെടുക്കുകചൂടാക്കിയ ഓയിൽ ഒരു സ്പൂൺ കൂടെ ചേർത്ത് ഒന്നുകൂടെ കുഴച്ചെടുക്കുകഅചിലേക്ക് ഇട്ടു ചട്ടിയിൽ ഓയിൽ ചൂടായാൽ ഇഷ്ടമുള്ള പോലെ തിരിച്ചു വറുത്തെടുക്കുകതക്കാളി മുറുക്ക് റെഡിട്ടോ