ചേരുവകൾ
മൈദ
ഗോതമ്പുപൊടി
റവ
ഉപ്പ്
ബേക്കിങ് പൌഡർ
വെള്ളക്കടല
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപൊടി
ഖരം മസാല
തൈര്
ഓയിൽ
പച്ചമുളക്
ജീരകം
ഇഞ്ചി
വെളുത്തുള്ളി
വേപ്പില
സവാള
തക്കാളി
തയാറാക്കുന്ന വിധം
ഒരുപാത്രത്തിൽ മൈദ, ഗോതമ്പുപൊടി, റവ ഇട്ടു കുറച്ചു ഉപ്പും ബേക്കിങ് പൌഡറും തൈരും ഓയിലും ഒഴിച്ച് നന്നായി മിക്സാക്കുകഅതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു ചപ്പാത്തി മാവിന്റെ അത്രക്കും കാട്ടിയില്ലാതെ അതുപോലെ കുഴച്ചെടുക്കുക1 മണിക്കൂർ റെസ്റ്റിന് വക്കുകവെള്ളക്കടല കുതിർത്തത് കുക്കറിൽ വെള്ളക്കടല ഇട്ടു ഉപ്പും മഞ്ഞൾപൊടി വെള്ളം ഒഴിച്ച് വേവിച്ചെടുക്കുകപാനിൽ ഓയിൽ ഒഴിച്ച് ജീരകം ഇട്ട് സവാള ഇട്ട് ഉപ്പ് ഇട്ടു വാട്ടുക അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇട്ടു വഴറ്റുകഅതിലേക് മഞ്ഞൾപൊടി മല്ലിപൊടി മുളകുപൊടി ഇട്ട് നന്നായി പച്ചമണം കളയുകഅതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ഇട്ടു മിക്സാക്കുകകുറച്ചു വെള്ളം ഒഴിക്കണേൽ ഒഴിക്കാം ഉപ്പ് പാകം നോക്കുകവേപ്പില, ഖരം മസാല ഇടുകഒരുന്നുള്ളു പഞ്ചസാര ഇടുകനന്നായി മിക്സാക്കുക
ഇറക്കി വക്കുകറെസ്റ്റിന് വെച്ച മാവ് ചെറുതായി ഉരുട്ടി ചപ്പാത്തി പരത്തണ പോലെ പരത്തി ഓയിലിൽ പൊരിച്ചെടുക്കുകമസാല കറിയും ബട്ടുരയും റെഡിട്ടോ