സവാള 2
മൈദ
ഉള്ളി
പച്ചമുളക്
ക്യാരറ്റ്
ഉപ്പ്
കായപൊടി
ബേക്കിങ് സോഡ
വെള്ളം
മഞ്ഞൾപൊടി
മുളകുപൊടി
സവാള തൊലികളഞ്ഞു കഴുകി വട്ടത്തിൽ അരിഞ്ഞുവക്കുകഒരു ബൗളിൽ, മൈദ, ഉപ്പ്, കായപൊടി, ഇട്ടു നന്നായി മിക്സ് ആക്കുകക്യാരറ്റ്, പച്ചമുളക്, ഉള്ളി, ഇട്ടു വെള്ളം കൂടെനൊഴിച്ചു മിക്സാക്കുകഅതിലേക്ക് കുറച്ച് ബേക്കിങ് സോഡാ കൂടെ ഇട്ടു മിക്സാക്കി 2 മിനിറ്റ് വക്കുകസവാള വട്ടത്തിൽ അരിഞ്ഞത് ഓരോന്നു മുക്കി ഓയിലിൽ പൊരിച്ചെടുക്കുകസവാള ബജി റെഡിട്ടോ