Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ഹിന്ദു സന്യാസിയെ ഒരു കൂട്ടം ആളുകള്‍ നിര്‍ബന്ധമായി പിടികൂടി മതപരിവര്‍ത്തനം നടത്തിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2025, 03:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു കൂട്ടം ആളുകള്‍ തെരുവില്‍ നിന്ന് ഒരു വൃദ്ധനെ ബലമായി പിടിച്ചുകൊണ്ടു വരികയും ഒരു സ്ഥലത്ത് ഇരുത്തിയശേഷം അയ്യാളുടെ തലമുടിയും താടിയുടെ പകുതി ട്രിമ്മര്‍ ഉപയോഗിച്ച് മുറിക്കുന്ന കാഴ്ചയടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബംഗ്ലാദേശിലെ ഒരു ഹിന്ദു സന്യാസിയെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അദ്ദേഹത്തിന്റെ തലമുടി ബലമായി മുറിക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

बांग्लादेश में एक साधु का जबरदस्ती जटा काटकर मुस्लिम बना दिया गया

यह वीडियो बहुत वायरल हो रहा है
फैक्ट चेक में पुराना वीडियो बता कर यह बोला जा रहा है कि एक असहाय व्यक्ति का मदद किया गया है

लेकिन कोई बताएगा
एक साधु जैसे दिखने वाले व्यक्ति का बाल और मूंछ काटकर उसे मुस्लिम क्यों… pic.twitter.com/X0Ywgp4o1d

— Chandan Sharma (@ChandanSharmaG) December 12, 2024


പലപ്പോഴും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ എക്‌സ് ഉപയോക്താവ് ചന്ദന്‍ ശര്‍മ്മ, വീഡിയോ ട്വീറ്റ് ചെയ്യുകയും ബംഗ്ലാദേശിലെ ഒരു സന്യാസിയെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി അവകാശപ്പെടുകയും ചെയ്തു.

 

View this post on Instagram

 

A post shared by Navin Kumar (@navin5961kumar)


നവീന്‍ കുമാര്‍ എന്ന ഉപയോക്താവും വൈറലായ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അതേ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഈ വിഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തു.

എന്താണ് സത്യാവസ്ഥ

ReadAlso:

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

ഇത് തിരുനാവായയിൽ നടക്കുന്ന കുംഭമേളയുടെ ചിത്രങ്ങളോ?..FACT CHECK

ജനന സർട്ടിഫിക്കറ്റിനുള്ള അന്തിമ സമയപരിധി 2026 ഏപ്രില്‍ വരെയോ? സത്യമറിയാം..FACT CHECK

വൈറല്‍ വീഡിയോ അടങ്ങിയ ഒരു ട്വീറ്റിന് ബംഗ്ലാദേശിലെ വസ്തുതാ പരിശോധകന്‍ നല്‍കി വിവരങ്ങൾ ഞങ്ങള്‍ ശ്രദ്ധിച്ചു,

यह व्यक्ति एक बेघर आदमी था, जिसे एक संगठन ने स्वच्छता और पुनर्वास सहायता प्रदान की, जो उनके मानवीय प्रयास का हिस्सा है। लेकिन हिंदुत्व प्रोपेगेंडा अकाउंट्स इस वीडियो का दुरुपयोग करके झूठे तौर पर हिंदू उत्पीड़न का दावा कर रहे हैं।

This individual was a homeless man living on the…

— Shohanur Rahman (@Sohan_RSB) December 13, 2024


വീഡിയോയുടെ ഇമേജ് ഗൂഗിളില്‍  റിവേഴ്സ് സെർച്ച് നടത്തി. ഈ വീഡിയോയ്ക്ക് ബംഗ്ലാദേശിലെ ഫാക്ട് ചെക്കര്‍ ഷൊഹനുര്‍ റഹ്‌മാന്‍ ഫെയ്സ്ബുക്കിലൂടെ മറുപടി പറഞ്ഞു. വീഡിയോയിൽ കാണിച്ചയാൾക്ക് സ്വന്തമായി ഒരു വീടില്ലെന്ന് ഷൊഹനുര്‍ പറഞ്ഞു. തെരുവിൽ അലഞ്ഞ് നടക്കുന്നയാളുകളെ പുനരധിവസിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്ന സന്നദ്ധ സംഘടനയുടെ ആളുകളാണ് അവരെന്ന് ഷൊഹനുര്‍ പറഞ്ഞു. ഇതോടൊപ്പം ‘മഹ്ബൂബ് ക്രിയേഷന്‍’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഈ ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍, നവംബര്‍ 5 ന് ഈ പേജില്‍ വൈറലായ വീഡിയോ പോസ്റ്റ് ചെയ്തതായി ഞങ്ങള്‍ കണ്ടെത്തി. അതിന്റെ അടിക്കുറിപ്പ് ബംഗ്ലാ ഭാഷയില്‍ ‘ഭിന്ന പ്രകൃതി എക്‌ജോണ്‍ മാനുഷ്’, അതായത് വ്യത്യസ്ത സ്വഭാവമുള്ള മനുഷ്യന്‍ എന്നാണ്. ആ പേജിന്റെ അഡ്മിന്‍ മഹ്ബൂബ് അഫ്രീദി ഡിസംബര്‍ 9 ന് ഈ പേജില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന കണ്ടെത്തി . ഒരു ഹിന്ദു സന്യാസിയെ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തെറ്റായ വിവരങ്ങള്‍ ഇന്ത്യയില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാതെ തെരുവില്‍ കഴിയുന്നവരെ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മഹ്ബൂബ് അഫ്രീദി നടത്തുന്ന സ്ട്രീറ്റ് ഹ്യൂമാനിറ്റി ഓഫ് ബംഗ്ലാദേശ് എന്ന യൂട്യൂബ് ചാനലില്‍ 2024 ഒക്ടോബര്‍ 28-ന് വൈറല്‍ ക്ലിപ്പ് അപ്ലോഡ് ചെയ്ത മുഴുനീള വീഡിയോയും ഞങ്ങള്‍ കാണാനിടയായി. ഇയാളുടെ സംഘം വയോധികന്റെ മുടി മുറിച്ച് കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഈ യൂട്യൂബ് ചാനലില്‍ അശരണരെ സഹായിക്കുന്ന നിരവധി വീഡിയോകള്‍ ഉണ്ട്, ഇതില്‍ പലതിലും അദ്ദേഹത്തിന്റെ ടീം മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും തെരുവില്‍ താമസിക്കുന്നവര്‍ക്കും മുടി മുറിച്ച് വസ്ത്രങ്ങള്‍ നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഹിന്ദു സന്യാസിയായി ബംഗ്ലാദേശ് സ്വദേശിയെ ചിത്രീകരിച്ച് പ്രചരിപ്പിച്ച വീഡിയോയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്താന്‍ സാധിച്ചു.

 

Tags: Fact Check Videos in XHindu monkChandan SharmaHomeless man’s videoBangladeshVIRAL VIDEOSBANGLADESH CRISIS

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies