ചേരുവകൾ
ഉഴുന്നുപരിപ്പ് കുതിർത്തത്
ഉപ്പ്
ബേക്കിങ് സോഡാ
സവാള
പച്ചമുളക്
ഇഞ്ചി
വേപ്പില
തയാറാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് ജാറിൽ ഇട്ടു വെള്ളമൊഴിച്ചു അരച്ചെടുക്കുക (തരിയോടെ)അതുപാത്രത്തിലേക്ക് മാറ്റി സവാള, ഇഞ്ചി, പച്ചമുളക്, വേപ്പില, ബേക്കിങ് സോഡ, ഉപ്പ് ഇട്ടു നന്നായി കൊഴച്ചെടുക്കുകഉണ്ണിയപ്പ തട്ടിൽ കോരിയൊഴിച്ച് ഉണ്ടാക്കുക ഉണ്ണിയപ്പ ഉഴുന്ന് വട റെഡി