തേങ്ങാക്കൊത്ത് 1 കപ്പ് ശർക്കര പൊട്ടുകടല ഏലക്ക
ഇതെല്ലാം ജാറിൽ ഇട്ടു വെള്ളമില്ലാതെ പൊടിച്ചെടുക്കുക അതു ബൗളിലേക്ക് മാറ്റി നെയ്യ് ഒഴിച്ച് നന്നായി കുഴച്ചു ഉരുട്ടി എടുക്കുക തേങ്ങ ഉണ്ട റെഡി