ചേരുവകൾ
ഒരു കപ്പ് മൈദ
മഞ്ഞൾപൊടി
1 മുട്ട
ഉപ്പ്
ഒരുഗ്ലാസ് വെള്ളം
തയ്യാറാക്കുന്ന വിധം
ജാറിലേക്ക് ഇതൊക്കെ ഇട്ടു നന്നായി ലൂസ് ആയി അടിച്ചെടുക്കുക. പാനിൽ ഓയിൽ ഒഴിച്ച് ദോശ ചുട്ടെടുക്കുക. ഓരോന്നായി എടുത്ത് പഞ്ചസാരയും തേങ്ങയും മിക്സ് ചെയ്തത് ഇട്ടു മടക്കിയെടുക്കുക. മുട്ടപാലട റെഡിട്ടോ..