Recipe

മുട്ട  വച്ചു  കിടിലൻ നാലുമണി പലഹാരമായി  കഴിക്കാൻ പറ്റുന്ന ഈസി റെസിപി..

ചേരുവകൾ

 

മുട്ട 3

കടലമാവ്

സവാള

ഉപ്പ്

പച്ചമുളക്

ഇഞ്ചി

വേപ്പില

ബേക്കിങ് സോഡ

മുളകുപൊടി

കുരുമുളക് പൊടി

 

തയ്യാറാക്കുന്ന വിധം

എല്ലാം കൂടെ മിക്സാക്കി ചൂടായ ഓയിലിൽ കോരിയൊഴിച്ചു പൊരിച്ചെടുക്കുക. അതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി തൂകി മിക്സാക്കി എടുക്കുക. മുട്ട പക്കോട റെഡി