കാൽസ്യം അടക്കമുള്ള ധാതുക്കൾ അടങ്ങിയിട്ടുള്ള ഒരു ഹെൽത്തി ഷേക്ക് ആയാലോ. രുചികരമായ ഈ ഷേക്ക് ഇനി ആരും വേണ്ടന്ന് പറയില്ല.
ചേരുവകൾ
- നന്നായി പഴുത്ത ഏത്തപ്പഴം – 1
- ഓട്സ് – 2 ടേബിൾ സ്പൂൺ
- ഈന്തപഴം – 10 തണുത്ത
- പാൽ
- ഐസ് ക്യൂബ്സ് (അവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
ആദ്യം ഏത്തപ്പഴം, ഓട്സ് ഈന്തപ്പഴം, കുറച്ചു പാൽ എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് കട്ടിക്ക് അനുസരിച്ചു പാൽ , ഐസ് ക്യൂബ്സ് ചേർത്ത് അടിച്ചെടുക്കുക. വളരെ ഹെൽത്തി ആയ ഷേയ്ക്ക് റെഡി.
STORY HIGHLIGHT : banana dates milk shake