സിപിഎമ്മിനെതിരെ ശക്തമായ രീതിയിൽ ഉള്ള പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് വി ഡി സതീശൻ. അൻവറിനെ വീട് വളഞ്ഞ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാരം രാഷ്ട്രീയമാണ് എന്നാണ് അദ്ദേഹം പറയുന്നത് സിപിഎമ്മിനെതിരെ ഒരു തുറന്ന യുദ്ധത്തിന് തന്നെ തയ്യാറായിരിക്കുകയാണ് സതീശൻ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പലപ്പോഴും തന്റെ അഭിപ്രായങ്ങൾ യാതൊരു മടിയുമില്ലാതെ തുറന്നു പറയുന്ന വ്യക്തി തന്നെയാണ് സതീശൻ ഭരിച്ചു കൊണ്ടിരിക്കുന്ന പാർട്ടിക്കെതിരായി പറയാൻ പോലും അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല
തന്റെ അഭിപ്രായം എന്താണെങ്കിലും അത് മുഖത്ത് നോക്കി തുറന്നുപറയുന്ന ശീലമാണ് വി ഡി സതീശൻ ഉള്ളത് പലതവണ അദ്ദേഹം ചില കാര്യങ്ങളെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ അൻവറിന്റെ വീട് വളഞ്ഞതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് പറയുന്നത് വ്യക്തമായി അറിയാൻ വീഡിയോ മുഴുവനായി കാണാം