Recipe

ചോറിന്റെ കൂടെ ഒരു കറിയും ഇല്ലെങ്കിലും ഉള്ളിമൂപ്പിച്ച ചോറുണ്ണാൻ തന്നെ പ്രത്യേക ഒരു ടേസ്റ്റ് തന്നെയാ..

ചേരുവകൾ

ഉള്ളി ഒരുപിടി
ഉപ്പ്
മഞ്ഞൾപൊടി
വേപ്പില

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞത് മൂപ്പിക്കുകഅതിലേക്ക് വേപ്പില ഇടുക മഞ്ഞൾപൊടി ഇടുകചോറ് ഇട്ടു നന്നായി മിക്സാക്കുകചോറിൽ ഉപ്പ് കുറവാണേൽ അതും കൂടെ ചേർത്ത് മിക്സാക്കി എടുക്കുക ഉള്ളിമൂപ്പിച്ച ചോറ് റെഡി