ചേരുവകൾ
ഉരുളകിഴങ്ങ് 3
ഉപ്പ്
മഞ്ഞൾപൊടി
Baking soda
Oil ഒരു സ്പൂൺ
വെള്ളം
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് തൊലികളഞ്ഞു കഴുകി നേരിയതാക്കി അരിഞ്ഞെടുക്കുകബൗളിൽ കടലപ്പൊടി, മഞ്ഞൾപൊടി, ഉപ്പ്, baking soda, ഓയിൽ ചൂടാക്കിയത് , വെള്ളമൊക്കെ ഒഴിച്ച് ബജി മാവ് പരുവത്തിൽ കലക്കി വക്കുകഓരോ ഉരുളകിഴങ്ങ് എടുത്തു മാവിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുകഉരുളകിഴങ്ങ് ബജി റെഡിട്ടോ..