പച്ചരി ഒരു ഗ്ലാസ്
ചോറ് 1/2 ഗ്ലാസ്
മുട്ട 2
ഉപ്പ്
സവാള 1
വെള്ളം
മുളകുപൊടി
മഞ്ഞൾപൊടി
കുരുമുളക് പൊടി
പച്ചമുളക് 2
വേപ്പില
പച്ചരി കുതിർത്തത് ജാറിലിട്ട് അതിലേക്ക് ചോറ് ഉപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുകചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാക്കി കോരിയൊഴിച്ചു ചെറിയ അപ്പം ഉണ്ടാക്കുക(Lowflame )അപ്പം ചെറുതായി നുറുക്കി വക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള പച്ചമുളക് ചെറുതായൊന്നു വാട്ടുകമുളകുപൊടി, മഞ്ഞപ്പൊടി ഇട്ട് പച്ചമണം കളയുകഅതിലേക്ക് അപ്പം പൊട്ടിച്ച് വച്ചത് ഇട്ടു മിക്സാക്കുകഅതിലേക്ക് മുട്ട ഉപ്പ് ഇട്ടു മിക്സാക്കി വച്ചതു ഒഴിക്കുകനന്നായി മിക്സാക്കുകകുരുമുളകുപൊടി, വേപ്പില ഇടുകമിക്സാക്കുകFlame ഓഫാക്കുകഒരുപാത്രത്തിലേക് സെർവ് ആക്കി മീതെ വേപ്പിലയും സവാളയും ഇട്ടു സെറ്റാക്കുകഇനി ചായയുടെ കൂടെ കഴിച്ചു നോക്കിക്കേ.