Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വൈദികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വ്യാപാരിയുടെ കട അടിച്ചു തകർത്തു; 4 പേർക്കെതിരെ കേസ് – insulting priest and attack merchants house 

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 8, 2025, 12:05 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശൂർ കുഴൂരിൽ പള്ളി വികാരിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ കേസെടുത്ത് പോലീസ്. പ്രദേശവാസികളായ ഡേവിസ്, ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരേയാണ് മാള പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുമുക്കുളം പള്ളിയിലെ ക്രിസ്മസ് ട്രീയിൽ ലൈറ്റ് ഇട്ടതിൽ ത്രിപ്തരല്ലെന്ന് പറഞ്ഞാണ് പള്ളിവികാരിയുടെ കാർ തടഞ്ഞു നിർത്തി പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പള്ളി വികാരി ആന്റണി പോൾ പറമ്പത്തുമായി പ്രതികൾ തർക്കിക്കുന്നത് കണ്ട് ഇടപെടാൻ എത്തിയതാണ് വ്യാപാരിയായ ആന്‍റണി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ആന്റണിയുടെ വ്യാപാര സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയത്.

സംഭവത്തിനിടെ ആന്‍റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും പോലീസ് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ ആന്‍റണിയും കുടുംബവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്ത് പരിധിയിൽ വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധവും നടത്തി. അസഭ്യം നടത്തിയതിനും വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനും പള്ളിവികാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്യായമായി വഴിതടയൽ, അശ്ലീല പരാമർശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് പ്രതികൾക്കെതിരെ കേസ് എടുത്തു.

STORY HIGHLIGHT: insulting priest and attack merchants house

ReadAlso:

‘രണ്ടുമാസത്തെ സാവകാശം വേണം’: LPSA റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി വിദ്യാഭ്യാസ മന്ത്രി | Education Minister held discussions with LPSA rank holders.

എം ആർ അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി | mr-ajith-kumar-setback-as-request-to-stay-suspension-rejected

ഐഷിക്കെതിരായ അറസ്റ്റ് നീക്കം: ഡല്‍ഹി പൊലീസിന്റെ നടപടി ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം; പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രനുമതി

വടകര എംഡിഎംഎ കേസ്; പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം മൂന്നായി

Tags: Anweshanam.cominsulting priestand attack merchants house

Latest News

‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’ | CJP to protest again if not fir cancells

സാധാരണക്കാരായ കുഞ്ഞുങ്ങളെ എന്തിന് ദ്രോഹിച്ചു’; മോദിയോടും അമിത് ഷായോടും ചോദ്യവുമായി പ്രിയങ്ക ഗാന്ധി | Priyanka gandhi against modi and amit shah

‘കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് ഇന്ത്യയുടെ യുവത്വത്തിന്റെ സ്വപ്നങ്ങളെ; മോദിക്കും അമിത് ഷായ്ക്കും കുറ്റബോധം’; കെസി വേണുഗോപാൽ | KC Venugopal against PM Narendra Modi and Amit Shah

തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്, ഒരു ​ഗഡു കൂടി അനുവദിച്ച് സർക്കാർ | government-sanctions-one-more-installment-of-funds-for-local-bodies

ശബരിമല സ്വർ‌ണക്കൊള്ള കേസ്; ‘നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല, കേസ് രാഷ്ട്രീയ പ്രേരിതം’; പി എസ് പ്രശാന്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies