Video

അൻവറിനെ കോൺഗ്രസിലേക്ക് അയച്ചത് പിണറായി വിജയൻ കെ സുരേന്ദ്രൻ

വലിയതോതിലുള്ള പ്രശ്നങ്ങൾ തന്നെയാണ് നിലവിൽ രാഷ്ട്രീയം മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത് കോൺഗ്രസും സിപിഐഎം ബിജെപിയുമെല്ലാം ഒരു തുറന്ന യുദ്ധത്തിന് വരുന്ന സാഹചര്യമാണ് കാണാൻ സാധിച്ചിരിക്കുന്നത് പലരും തങ്ങളുടെ അഭിപ്രായങ്ങൾ വളരെ വ്യക്തമായ രീതിയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ ബിജെപിയുടെ പ്രധാന രാഷ്ട്രീയ പ്രവർത്തകനായ സുരേന്ദ്രൻ പങ്കുവെക്കുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് സുരേന്ദ്രൻ സംസാരിക്കുന്നത്

അൻവറിനെ കോൺഗ്രസിലേക്ക് അയച്ചത് പിണറായി വിജയനാണ് എന്ന തരത്തിലുള്ള ഒരു ആരോപണമാണ് ഇപ്പോൾ ബിജെപി പ്രവർത്തകനായ കെ സുരേന്ദ്രൻ പറയുന്നത് അഭിപ്രായത്തെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ കെ സുരേന്ദ്രൻ സംസാരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പറയുന്ന കാര്യങ്ങൾ വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട് വീഡിയോ മുഴുവനായി കാണാം.

Latest News