ചേരുവകൾ
തൈര് 250 മില്ലി
വറ്റൽമുളക് രണ്ടെണ്ണം
എണ്ണ ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
ഉലുവ അര ടീസ്പൂൺ
കടുക് അര ടീസ്പൂൺ
മഞ്ഞൾപ്പൊടി ഒരു നുള്ള
ഉപ്പു പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി മഞ്ഞളും തൈരിൽ ചേർക്കണം പിന്നീട് എണ്ണ ചേർക്കാതെ ഉലുവ വറുത്തകോരുക. കുറച്ച് എണ്ണയിൽ വറ്റൽ മുളക് വറുത്തു കോരണം. പച്ചമുളക് ഉലുവയും പൊടിച്ചു തൈരും ചേർക്കണം. ഇത് ചെറുതിയിൽ തിളപ്പിച്ചതിനുശേഷം വാങ്ങി കറിവേപ്പിലയും കടുകും പൊട്ടിച്ചതും ചേർക്കണം.