Video

“ഇതുവരെ കലോത്സവവേദിയിൽ കസേര പിടിച്ചിടാൻ പോലും പോയിട്ടില്ല “- ആസിഫ് അലി

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ വളരെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി ഇപ്പോൾ കലോത്സവം നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഈ സാഹചര്യത്തിൽ നിരവധി ആളുകളാണ് കലോത്സവത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തുന്നത് സിനിമാരംഗത്ത് നിന്നുമുള്ള പലരെയും കലോത്സവത്തിൽ പങ്കെടുക്കുവാനായി ക്ഷണിക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ ആസിഫ് അലി കലോത്സവവേദിയിൽ എത്തിയപ്പോൾ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇതുവരെ കലോത്സവത്തിൽ പങ്കെടുക്കുകയോ കലോത്സവവേദിയിൽ ഒരു കസേര പിടിച്ചിടാൻ പോവുകയോ ചെയ്തിട്ടുള്ള ആളല്ല അങ്ങനെയുള്ള താൻ ഇന്ന് ഇവിടെ നിൽക്കണമെങ്കിൽ അതിന് ഒരു ഒറ്റ കാരണമേയുള്ളൂ അത് കല തന്നെയാണ്. ഒരു സിനിമാനടൻ ആയതുകൊണ്ടാണ് തന്നെ ഈ വേദിയിലേക്ക് വിളിച്ചതായിരുന്നു ഇത്രയും വലിയ ആൾക്കൂട്ടത്തിന്റെ മുൻപിൽ നിന്ന് സംസാരിച്ചിട്ടില്ല എന്നും ആസിഫ് അലി പറയുന്നു വാക്കുകൾ കേൾക്കാൻ വീഡിയോ മുഴുവനായി കാണാം

Latest News