Careers

കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ ഇതാ മികച്ച അവസരം | central-government-jobs

ആകെ 65 ഒഴിവുകളാണ് ഉള്ളത്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ ഇതാ മികച്ച അവസരം. പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കിലാണ് അവസരം. ആകെ 65 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകൾ, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

അസിസ്റ്റന്റ് മാനേജര്‍ ഐടി- 54, മാനേജര്‍- ഐടി (പേയ്‌മെന്റ് സിസ്റ്റംസ്) – 1, മാനേജര്‍ ഐടി (ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നെറ്റ് വര്‍ക്ക് & ക്ലൗഡ്) -2, മാനേജര്‍ ഐടി (എന്റര്‍പ്രൈസ് ഡാറ്റ വെയര്‍ഹൗസ്) -1, സീനിയര്‍ മാനേജര്‍ ഐടി (പേയ്‌മെന്റ് സിസ്റ്റംസ്) – 1, സീനിയര്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നെറ്റ് വര്‍ക്ക്)- 1, സീനിയര്‍ മാനേജര്‍ ഐടി (വെന്‍ഡര്‍/ കോണ്‍ട്രക്ട്,) – 1, സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് -7 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന ദിനം ജനവരി 10 ആണ്.

കൂടുതൽ വിവരങ്ങൾക്ക്

content highlight: central-government-jobs

Latest News