ചേരുവകൾ
സോയ 200ഗ്രാം (ചൂടുവെള്ളത്തിൽ 5മിനിറ്റ് ഇട്ട് വെച്ച് വെള്ളം വാർത്തെടുക്കുക )
1..മുളക് പൊടി 3t സ്പൂൺ
2..കോൺഫ്ലർ 2t സ്പൂൺ
3..മഞ്ഞൾ പൊടി അര t സ്പൂൺ
4..മുട്ട 1
5..ഉപ്പ് പാകത്തിന്
6..ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ
7..വിനാഗിരി 4ടേബിൾ സ്പൂൺ…
തയ്യാറാക്കുന്ന വിധം
1മുതൽ 7വരെ ഉള്ള ചേരുവകൾ ഒന്നിച്ചു മിക്സ് ചെയ്ത് സോയ അതിലേക്കു ഇട്ട് നന്നായി മിക്സ് ചെയ്യുക, 10മിനിറ്റ് കഴിഞ്ഞു ചൂടായ വെളിച്ചെണ്ണയിൽ വറുത്ത് കോരുക, അൽപ്പം കറിവേപ്പില കൂടി എണ്ണയിൽ പൊരിച്ചെടുക്കുക…..