തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ പ്രത്യേകം അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.
STORY HIGHLIGHT: imd kerala rain forecast