അൻവർ വിഷയത്തിൽ ആദ്യം മുതൽ പലരും വിമർശിക്കുന്നത് യുഡിഎഫിനെ തന്നെയാണ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയ അൻവർ വിഷയം പലരും യുഡിഎഫിനെതിരെയുള്ള വലിയൊരു ആയുധമായി തന്നെയാണ് എടുത്തിരിക്കുന്നത് ഇതിനോടകം പല പ്രമുഖ നേതാക്കന്മാരും യുഡിഎഫ് ആണ് അൻവറിന് ആവശ്യമുള്ള തിരക്കഥ സൃഷ്ടിച്ചത് എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോൾ ഈ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത് ഈ വിജയരാഘവൻ ആണ് അൻവർ യാത്ര ചെയ്യുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് എന്നാണ്
വിജയരാഘവൻ പറയുന്നത് അതേസമയം യുഡിഎഫ് നേതാവായ വി ഡി സതീശന് താൻ കാരണം ഉണ്ടായ മാനഹാനികൻ കേരള സമൂഹത്തോട് തന്നെ മാപ്പ് പറയുന്നു എന്നാണ് അൻവർ അറിയിച്ചത്. സത്യം ഉടനെ തന്നെ പുറത്തുവരും എന്നാണ് ഇപ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് എത്രയും പെട്ടെന്ന് സത്യാവസ്ഥ ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് തന്നെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നത് വിജയരാഘവന്റെ വാക്കുകൾ കേൾക്കാൻ വീഡിയോ കാണാവുന്നതാണ്