ചേരുവകൾ
ഉരുളകിഴങ്ങ്
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
ഖരം മസാല
കായപൊടി
കടുക്
വെളുത്തുള്ളി 5
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് തൊലികളഞ്ഞു നീളത്തിൽ അരിഞ്ഞു വെള്ളത്തിൽ ഇട്ടുവക്കുകചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു പൊട്ടിച്ചു അതിലേക്ക് വെളുത്തുള്ളി ഇട്ടു വഴറ്റുകഉരുളകിഴങ്ങു വെള്ളം വാറ്റി അതിലേക്കിട്ട് ഉപ്പ് ഇട്ട് ചെറിയ തീയിൽ മൂടിവെച്ചു 10 മിനിറ്റ് വേവിക്കുകമുളകുപൊടി, മഞ്ഞൾപൊടി, ഖരം മസാല, കായപൊടി ഇട്ടു നന്നായി മൂപ്പിച്ചെടുക്കുകസ്പൈസി പൊട്ടറ്റോ ഫ്രൈ റെഡി