ചേരുവകൾ
ഏത്തപ്പഴം 3
മുട്ട 2
നെയ്യ്
എള്ള്
ഏലക്ക 2
പഞ്ചസാര 2/3 tsp
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം തൊലികളഞ്ഞു ചെറുതായി അരിഞ്ഞു വക്കുകജാറിൽ മുട്ടപൊട്ടിച്ചൊഴിച്ചു ഇളക്കയും പഞ്ചസാരയും ഇട്ടു അടിച്ചെടുക്കുകപാനിൽ നെയ് ഒഴിച്ച് പഴം ഒന്ന് വാട്ടുകഅതിലേക്ക് മുട്ട മിക്സ് ഒഴിക്കുകനന്നായി മിക്സാക്കുക ഒന്ന് ഡ്രയായാൽഎള്ള് ഇട്ടു മിക്സാക്കി ഇറക്കിവക്കുകനേന്ത്രപഴം മുട്ട മിക്സ് റെഡിട്ടോ..